
നവകേരളാ സദസ് സമ്പന്നരെ മാത്രം പങ്കെടുപ്പിക്കുന്ന പരിപാടിയെന്ന് കെ.മുരളീധരന്‍. എൻഡോസൾഫാൻ ബാധികരെ പോലും മുഖ്യമന്ത്രി ക്ഷണിച്ചില്ലെന്നും ശുചിമുറിയിൽ നിന്ന് വരുന്നതിനേക്കാൾ നാറ്റമാണ് പിണറായിയുടെ പ്രസംഗത്തിനെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.
K Muralidharan against Navakerala sadas