യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച 14 സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

cpm-case
SHARE

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന് 14 സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് . കരിങ്കൊടി പ്രതിഷേധക്കാരെ ആക്രമിച്ചതിനാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. 

ഹെല്‍മെറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തകന്റെ തലയ്ക്ക് അടിച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു. കണ്ണൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിലേക്ക് രാവിലെ 11 മണിക്ക് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. 

Case filed against 14 CPM and DYFI workers for attacking youth congressmen

MORE IN BREAKING NEWS
SHOW MORE