
യൂത്ത് കോണ്‍ഗ്രസുകാരെ കായികമായി നേരിടാനാണ് ഭാവമെങ്കില്‍ തിരിച്ചും തെരുവില്‍ നേരിടുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സിപിഎം ബോധപൂര്‍വ്വം ആസൂത്രണം ചെയ്ത അക്രമമാണ് നടന്നത്. നരനായാട്ട് നടത്തി സ്വൈര്യമായി സഞ്ചരിക്കാമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുത്. സിപിഎം ക്രിമിനലുകള്‍ക്ക് കോണ്‍ഗ്രസുകാരെ പിടിച്ചുകൊടുക്കുന്നതാണോ പൊലീസിന്‍റെ നിയമപാലനമെന്നും കെ.സുധാകരന്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.