ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പര; സഞ്ജുവിനെ തഴഞ്ഞു: സൂര്യകുമാര്‍ യാദവ് നയിക്കും

sanju-suryakumar-yadav
SHARE

ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും. സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിക്കാതെ വീണ്ടും തഴഞ്ഞു. ജിതേഷ് ശര്‍മയും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചു.  അഞ്ച് മല്‍സരങ്ങളുടെ പരമ്പര വ്യാഴാഴ്ച വിശാഖപട്ടണത്ത് തുടങ്ങും. ഞായറാഴ്ച കാര്യവട്ടത്താണ് രണ്ടാം മല്‍സരം.

IND vs AUS T20 Series: Sanju Samson IGNORED

MORE IN BREAKING NEWS
SHOW MORE