115 സാക്ഷികള്‍, 30 രേഖകള്‍; ആലുവ കേസില്‍ കുറ്റപത്രം

aluva-case
SHARE

ആലുവയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പോക്സോ കോടതിയില്‍ സമര്‍പ്പിച്ച 1262 പേജുള്ള കുറ്റപത്രത്തില്‍ 115 സാക്ഷികളും 30 രേഖകളും ആണുള്ളത്. ക്രിസ്റ്റിന്‍ രാജ്, മുസ്തഖിന്‍ മൊല്ല എന്നിവരാണ് പ്രതികള്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE