രണ്ടുകോടിയുടെ സ്വര്‍ണം പിടികൂടി; കടത്ത് ഫ്ലാസ്കിലും സ്വര്‍ണം മുക്കിയ ലുങ്കിയിലും

airport-gold-3
SHARE

തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടുകോടിയുടെ സ്വര്‍ണം പിടികൂടി. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളാണ് സ്വര്‍ണം കടത്തിയത്. ഫ്ലാസ്കിലും സ്വര്‍ണത്തില്‍ മുക്കിയ ലുങ്കിയിലുമായാണ് കടത്തിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE