തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥിനി അഭന്യയാണ് (18) മരിച്ചത്. വിദ്യാര്‍ഥികള്‍ കാത്തുനിന്ന സ്ഥലത്തേക്ക് ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
KSRTC bus crushes college girl to death in Thiruvananthapuram