കെഎസ്എഫ്ഇയില്‍ കള്ള ഒപ്പിട്ട് ചിട്ടി; ഇഡി വരുമെന്നോര്‍ക്കണം: എ.കെ.ബാലന്‍

കെ.എസ്.എഫ്.ഇയില്‍ കണക്കൊപ്പിക്കാന്‍ കള്ള ഒപ്പിട്ട് ചിട്ടികള്‍ ഉണ്ടാക്കുന്നുവെന്ന് എ.കെ.ബാലന്‍ . സഹകരണമേഖലയില്‍ മാത്രമല്ല ഇവിടെയും ഇ.ഡി. വരുമെന്നോര്‍ക്കണമെന്നും ബാലന്‍.  കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിലാണ് വിമര്‍ശനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 AK Balan on ksfe chitty and ed

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ