ജോലിക്ക് ഭൂമി കോഴക്കേസ്: ലാലു പ്രസാദ് യാദവിന് ജാമ്യം

ജോലിക്ക് ഭൂമി കോഴക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം.  ഡല്‍ഹി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്.  ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും മുന്‍ മുഖ്യമന്ത്രി   റാബറിദേവിക്കും ജാമ്യം ലഭിച്ചു.

Delhi court grants Lalu Prasad, Rabri Devi, Tejashwi Yadav bail in land-for-jobs case