രാഹുലിനെ കല്യാണം കഴിക്കാന്‍ ഉപദേശിച്ച് ലാലു; യോഗിയുടെ 'യോഗ'

വിവാഹകാര്യത്തില്‍ നീ ഇനി ഉഴപ്പരുതെന്ന് രാഹുല്‍ ഗാന്ധിയെ ഉപദേശിച്ച ലാലുപ്രസാദ് യാദവും, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിക്കയറുമ്പോള്‍ ട്രോള്‍ ലോകത്തെ സൈബര്‍ സഖാക്കളുടെ ആശ്രമയമാകുന്ന പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്. ഇതിനൊപ്പം വൈറലാണ് യോഗിയുടെ യോഗയും. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.