നിയമനത്തട്ടിപ്പ്് കേസില്‍ അഖില്‍ സജീവിനെയും ലെനിന്‍ രാജിനെയും പ്രതിചേര്‍ത്തു. വഞ്ചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തി. ഹരിദാസനില്‍നിന്ന് ലെനിന്‍ 50,000 രൂപയും അഖില്‍ 25,000 രൂപയും തട്ടിയെടുത്തു.
ബാസിതിനെ പ്രതിചേര്‍ക്കുന്നതില്‍ തീരുമാനം പിന്നീട്
Recruitment scam: Akhil Sajeev and Lenin accused
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.