
വൈക്കം മറവന്തുരുത്തില്‍ വയോധികയെ കാണാതായി. ചുങ്കംതാഴത്തെ വീട്ടിൽ 85 വയസുള്ള ഏലിയാമ്മയെയാണ് കാണാതായത്. പുഴയിൽ ചാടിയെന്ന സംശയത്തിൽ വൈക്കം അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുന്നു.
Vaikom old lday missing
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.