കെ.ജി.ജോര്‍ജിന്റെ മരണം: പരാമര്‍ശം അനുചിതമായി; ഖേദം പ്രകടിപ്പിച്ച് കെ. സുധാകരന്‍

കെ.ജി.ജോര്‍ജിന്റെ മരണവുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശം അനുചിതമായെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കെ.ജി.ജോര്‍ജിന്റെ മരണത്തെക്കുറിച്ചെന്ന് മനസ്സിലാക്കാതെയാണ് പ്രതികരിച്ചത്. സമാനപേരിലുള്ള പഴയകാല സഹപ്രവര്‍ത്തനാണെന്നാണ് കരുതിയത്. പൊതുപ്രവര്‍ത്തനെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രത ഉണ്ടായില്ല. സംഭവത്തില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു. 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

KG George: statement inappropriate; K sudhakaran expressed regret