ഇന്ന് പുതിയ നിപ കേസുകളില്ല; 281പേരുടെ ഐസലേഷന്‍ പൂര്‍ത്തിയായി: മന്ത്രി

Veena19
SHARE

ഇന്ന് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചികില്‍സയിലുള്ള ഒന്‍പതുകാരന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. ആദ്യരോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 281പേരുടെ ഐസലേഷന്‍ പൂര്‍ത്തിയായി. മുന്‍വര്‍ഷങ്ങളിലെ സമാന വൈറസ് തന്നെയാണ് ഇത്തവണയും ബാധിച്ചതെന്നും, വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

No new Nipah cases today; Isolation of 281 people completed: Minister

MORE IN BREAKING NEWS
SHOW MORE