കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരത് 24ന് തുടങ്ങാന്‍ സാധ്യത

vandebharat19
SHARE

കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരത് 24ന് തുടങ്ങാന്‍ സാധ്യത. കാസര്‍കോട്–തിരുവനന്തപുരം റൂട്ടിലെന്ന് സൂചന. ആലപ്പുഴ വഴിയായിരിക്കും സര്‍വീസ്  . കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജംക്ഷന്‍

ആലപ്പുഴ, കൊല്ലം സ്റ്റോപ്പുകള്‍ പരിഗണനയില്‍. രാവിലെ 7ന് കാസര്‍കോട് നിന്ന് പുറപ്പെട്ട് മൂന്നരയ്ക്ക് തിരുവനന്തപുരത്തെത്തും. നാലിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാത്രി 11.55ന് കാസര്‍കോട് എത്തും.

MORE IN BREAKING NEWS
SHOW MORE