
കാക്കനാട് നിറ്റ ജലറ്റിന്‍ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ അതിഥിത്തൊഴിലാളി മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. ബോയിലര്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. പഞ്ചാബുകാരനായ രാജനാണ് മരിച്ചത്.
പരുക്കേറ്റവരിൽ രണ്ടുപേർ മലയാളികളാണ്. ഒരാളുടെ പരുക്ക് ഗുരുതരമാണ്. ബോയിലറിൽനിന്നുള്ള പൈപ്പാണ് പൊട്ടിയത്.