സോളര്‍ ഗൂഢാലോചന ചര്‍ച്ചയാക്കിയാല്‍ ബാധിക്കുന്നത് തന്നെയല്ല; ഉമ്മന്‍ചാണ്ടിയെ: മുഖ്യമന്ത്രി

pinarayi-vijayan-press-meet
SHARE

സോളര്‍ ഗൂഢാലോചനയില്‍ യുഡിഎഫ് പ്രശ്നം ഉന്നയിച്ചാല്‍ പരിശോധിക്കുമെന്നു മുഖ്യമന്ത്രി. എന്തെങ്കിലും പറഞ്ഞ് യുഡിഎഫിനെ വിഷമിപ്പിക്കാനില്ല. പറഞ്ഞതില്‍ നിന്ന് പിന്നോട്ടു പോവുന്നത് ആരെന്ന് വിലയിരുത്തണം. 

ഈ വിഷയം ചര്‍ച്ചയാക്കിയാല്‍ ബാധിക്കുക എന്നെയല്ല, ഉമ്മന്‍ ചാണ്ടിയെ ആണ്. ദല്ലാള്‍ നന്ദകുമാറിനെ കണ്ടിട്ടില്ല. ഇറക്കിവിട്ടയാള്‍ക്ക് പിന്നീട് കാണാന്‍ ധൈര്യം വരുമോയോന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. 

The Chief Minister said that if the UDF raises the issue of solar conspiracy, it will be checked.

MORE IN BREAKING NEWS
SHOW MORE