
മന്ത്രിസഭാ പുനഃസംഘടന ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രി. മുന്‍തീരുമാനങ്ങള്‍ തക്കസമയത്ത് ചര്‍ച്ച ചെയ്തു നടപ്പാക്കും. പുനഃസംഘടന മാധ്യമ അജന്‍ഡയെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Cabinet reshuffle not discussed by LDF Chief Minister