Chingavanam-robbery

TAGS

കോട്ടയം ചിങ്ങവനം സുധ ഫിനാന്‍സില്‍നിന്ന് ഒന്നേകാല്‍ക്കോടിയുടെ സ്വര്‍ണവും എട്ടുലക്ഷംരൂപയും കവര്‍ന്ന കേസില്‍ ഒരു പ്രതി അറസ്റ്റില്‍. കലഞ്ഞൂര്‍ സ്വദേശി അനീഷ് ആന്‍റണിയാണ് അറസ്റ്റിലായത്.

രണ്ട് പ്രതികളില്‍ ഒരാള്‍ മുങ്ങി. കൂടുതല്‍ പ്രതികളുണ്ടാകാമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു. പ്രതികളുടെ പേരില്‍ പതിനഞ്ചിലധികം കേസുകളുണ്ടെന്നും എസ്പി പറഞ്ഞു. 

 

Kottayam Robbery case; one arrested