തലശേരി – കുടക് പാതയിലെ പെരുമ്പാടി ചുരത്തില്‍ മൃതദേഹം വെട്ടിമുറിച്ച് പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍. സ്ത്രീയുടെ മൃതദേഹമെന്നാണ് സൂചന. നാല് കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം . വിരാജ്പേട്ട പൊലീസ് അന്വേഷണം തുടങ്ങി.
Dead body was abandoned