അയ്യന്തോൾ സഹകരണ ബാങ്കില്‍ റെയ്ഡ്; മാധ്യമങ്ങളോടു കയര്‍ത്ത് സിപിഎമ്മുകാര്‍

ayyantholbank-raid
SHARE

തൃശ്ശൂർ അയ്യന്തോൾ സർവിസ് സഹകരണ ബാങ്കിന് മുന്നിൽ സിപിഎമ്മുകാർ മാധ്യമപ്രവർത്തകർക്ക് നേരെ തിരിഞ്ഞു. എൻഫോസ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ് ക്യാമറയിൽ പകർത്തുന്നത് തടഞ്ഞു. മാധ്യമപ്രവർത്തകരോട് തട്ടിക്കയറി. വെസ്റ്റ് പോലീസ് എത്തിയാണ് സിപിഎമ്മുകാരെ അവിടെനിന്ന് മാറ്റിയത്. അയ്യന്തോൾ സഹകരണ ബാങ്കിൽ 40 കോടി വെളുപ്പിച്ചെന്ന വാർത്തയാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചത്

ED Raid on Ayanthol Cooperative Bank

MORE IN BREAKING NEWS
SHOW MORE