അസഫാക് ഡല്‍ഹിയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതി; ജാമ്യമെടുത്ത് മുങ്ങി
- India
-
Published on Aug 01, 2023, 11:07 AM IST
ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ അസഫാക് ആലം പോക്സോ കേസ് പ്രതി. 2018ല്‍ ഡല്‍ഹിയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെന്ന് പൊലീസ്.
ഒരു മാസം ജയിലിലായിരുന്ന അസഫാക്ക് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു.
Asafaq who molested 10-year-old girl in Delhi
-
-
-
mmtv-tags-protection-of-children-from-sexual-offences 737glgslcb2uphjnhp5rmjrcbk-list 1iv8ikrnh06cigoouguvju7iil mmtv-tags-asafaq-alam 2kd5j61lrg2kfh1hln2iuq05nv-list mmtv-tags-aluva-child