സിനിമ മേഖലയിലെ പണമിടപാട്: പി.വി. ശ്രീനിജിനെ ആദായനികുതി വകുപ്പ് ചോദ്യംചെയ്തു

സിനിമാമേഖലയിലെ പണമിടപാടില്‍ പി.വി.ശ്രീനിജിന്‍ എംഎല്‍എയെ ആദായനികുതിവകുപ്പ് ചോദ്യംചെയ്തു. നിര്‍മാതാവുമായി നടത്തിയ സാമ്പത്തിക ഇടപാടിലാണ് ചോദ്യം ചെയ്യല്‍. നിര്‍മാതാവില്‍നിന്ന് 2015ല്‍ അറുപതു ലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെന്നും 2022ല്‍ തിരിച്ചുനല്‍കിയെന്നും ശ്രീനിജിന്‍റെ വിശദീകരണം. തിര. കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും എംഎല്‍എ.

Money transfer in film sector: P.V. Sreenijin was questioned by the Income Tax Department