കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 മരണം

clt-accident
SHARE

കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കൂടരഞ്ഞി – മുക്കം റോഡില്‍ താഴെ കൂടരഞ്ഞിയിലാണ് അപകടം. 

2 killed in collision between bike and autorickshaw

MORE IN BREAKING NEWS
SHOW MORE