മാലിന്യ പ്രശ്നം: കൊച്ചിയില്‍ പകർച്ചവ്യാധി ഭീഷണിയില്ലെന്ന് കലക്ടർ

kochi-collector
SHARE

കൊച്ചിയില്‍ പകർച്ചവ്യാധി ഭീഷണിയില്ലെന്ന് ജില്ലാ കലക്ടർ എൻ.എസ്. കെ.ഉമേഷ് മനോരമ ന്യൂസിനോട് . കെട്ടിക്കിടന്ന മാലിന്യം  വലിയ അളവിൽ നീക്കം ചെയ്തു. നിലനിൽക്കുന്ന സംവിധാനത്തിൽ നിന്നുള്ള മാറ്റത്തിന്റെ കാലമാണ്. ഇതിന് ജനപിന്തുണ വേണമെന്നും ജില്ലാ കലക്ടർ മനോരമന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE