ആമസോണ്‍ വനത്തില്‍ കാണാതായ കുട്ടികളെ 40 ദിവസങ്ങള്‍ക്കുശേഷം കണ്ടെത്തി

Amazon-children
SHARE

കൊളംബിയന്‍ ആമസോണ്‍ വനത്തില്‍ കാണാതായ കുട്ടികളെ കണ്ടെത്തി. വിമാനം തകര്‍ന്ന് കാട്ടില്‍ അകപ്പെട്ട നാലു കുട്ടികളെ 40 ദിവസങ്ങള്‍ക്കുശേഷമാണ് കണ്ടെത്തിയത് . കൊളംബിയന്‍ പ്രസിഡന്‍റാണ് കുട്ടികളെ ജീവനോടെ കണ്ടെത്തിയെന്ന് അറിയിച്ചത്.  ദുര്‍ഘടഘട്ടത്തെ അതിജീവിച്ചത് ഒരുവയസുള്ള കുട്ടി അടക്കമുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Story Highlights: Colombian Children, Lost For 40 Days In Amazon Forest, Found Alive

MORE IN BREAKING NEWS
SHOW MORE