കൊച്ചിയിലെ മാലിന്യപ്രശ്നത്തിൽ പൂർണതോതിലുള്ള പരിഹാരം വൈകുമെന്ന് ജില്ലാ കലക്ടർ. ജൈവമാലിന്യം രണ്ടുമാസത്തേക്ക് കൂടി ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകും. മഴക്കാലം ആരംഭിക്കുകയും സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള ജൈവമാലിന്യംനീക്കം പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുന്നതിനുളള കാലതാമസവും പരിഗണിച്ചാണ് തീരുമാനമെന്ന് ജില്ലാ കലക്ടർ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.