6 വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് ജയിലില്‍വെച്ച് കഴുത്ത് മുറിച്ചു; ആത്മഹത്യ ശ്രമം

suicide-attempt-of-mahesh-w
SHARE

മാവേലിക്കരയില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു. ജയിലില്‍വെച്ച്  കഴുത്ത് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അതേസമയം ആറുവയസുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയത് വിരോധം മൂലമെന്ന് എഫ്ഐആര്‍. മഹേഷിന് കുട്ടിയോടും അമ്മയോടും വിരോധമുണ്ടായിരുന്നു. മഹേഷിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് എഫ്ഐആറില്‍ പരാമര്‍ശമില്ല. പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. 

Suicide attempt of Mahesh who killed daughter

MORE IN BREAKING NEWS
SHOW MORE