ma-nishad-against-tini-tom

ലഹരി ഉപയോഗത്താല്‍ ഒരു നടന്‍റെ പല്ല് പൊടിഞ്ഞുവെന്ന ടിനി ടോമിന്‍റെ പരാമര്‍ശത്തില്‍ നിയമനടപടിക്ക് നിഷാദ്. ടിനിക്കെതിരെ  നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സംവിധായകന്‍ എം.എ.നിഷാദ്. ആരാണ് ആ നടനെന്ന് ടിനി ടോം വെളിപ്പെടുത്തണം?. അല്ലെങ്കില്‍ വ്യാജ ആരോപണം ഉന്നയിച്ചതിന് നിയമനടപടി നേരിടണമെന്ന് എം.എ.നിഷാദ് മനോരമ ന്യൂസ് ടോക്കിങ് പോയന്‍റില്‍ പറഞ്ഞു.

 

MA Nishad against Tini Tom