തുര്‍ക്കിയില്‍ തയിപ് എര്‍ദോഗന്‍ വീണ്ടും പ്രസിഡന്റ്

TURKEY-ELECTION/
Turkish President Tayyip Erdogan addresses his supporters following early exit poll results for the second round of the presidential election in Istanbul, Turkey May 28, 2023. REUTERS/Murad Sezer
SHARE

തുര്‍ക്കിയില്‍  തയിപ് എര്‍ദോഗന്‍ വീണ്ടും പ്രസിഡന്റ്. ഇന്നുനടന്ന തിരഞ്ഞെടുപ്പില്‍ 52 ശതമാനത്തിലേറെ വോട്ടുനേടി എര്‍ദോഗന്‍ ജയം നേടി.  രണ്ടുപതിറ്റാണ്ടായി അധികാരത്തിലുള്ള തയിപ് എര്‍ദോഗന് പ്രതിപക്ഷത്തെ 6 പാർട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാർഥി കമാൽ കിലിച്ദാറുലു കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.  ഈ മാസം  പതിനാലിന് നടന്ന  വോട്ടെടുപ്പില്‍  ആര്‍ക്കും 50 ശതമാനം വോട്ടുനേടാനാകാതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. നാലാം തവണയാണ് കമാല്‍ എര്‍ദോഗനോട് തോല്‍ക്കുന്നത്

Turkey election results : Erdogan declares run-off win

MORE IN BREAKING NEWS
SHOW MORE