അന്ന് 2 ഗ്രൂപ്പെങ്കിൽ ഇന്ന് 5; രാജിക്കുള്ള കാരണം പറഞ്ഞ് സുധീരന്‍

vm-sudheeran-4
SHARE

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് കാരണം പറഞ്ഞ് വി.എം.സുധീരന്‍. 2016ലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ വിയോജിപ്പുണ്ടായിരുന്നു. കാരണം പുറത്തുപറഞ്ഞില്ലെന്നേയുള്ളൂ,  കോണ്‍ഗ്രസിന് മാറ്റം വന്നിട്ടില്ല. അന്ന് രണ്ട് ഗ്രൂപ്പെങ്കില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പാണ്. നേതൃസ്ഥാനങ്ങളിലേക്കില്ല, പാര്‍ട്ടിക്കൊപ്പമുണ്ടാകുമെന്ന് വി.എം.സുധീരന്‍. 

VM Sudheeran explains the reason for his resignation

MORE IN BREAKING NEWS
SHOW MORE