ഇടുക്കിയില്‍ ദമ്പതികള്‍ വിഷംകഴിച്ച് മരിച്ചു; മൂന്നു മക്കള്‍ ഗുരുതരാവസ്ഥയില്‍

idukki-suicide
SHARE

ഇടുക്കി കഞ്ഞിക്കുഴി പുന്നയാറില്‍ ദമ്പതികള്‍ വിഷംകഴിച്ച് മരിച്ചു. കാരാടിയില്‍ ബിജു, ഭാര്യ ടിന്റു എന്നിവര്‍ മരിച്ചത്. ഇവരുടെ മൂന്നു മക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വയസുള്ള കുട്ടി അപകടനില തരണംചെയ്തിട്ടുണ്ട്. 

Couple commit suicide in Idukki

MORE IN BREAKING NEWS
SHOW MORE