TAGS

ഇടുക്കി കഞ്ഞിക്കുഴി പുന്നയാറില്‍ ദമ്പതികള്‍ വിഷംകഴിച്ച് മരിച്ചു. കാരാടിയില്‍ ബിജു, ഭാര്യ ടിന്റു എന്നിവര്‍ മരിച്ചത്. ഇവരുടെ മൂന്നു മക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വയസുള്ള കുട്ടി അപകടനില തരണംചെയ്തിട്ടുണ്ട്. 

 

Couple commit suicide in Idukki