ഭിന്നശേഷിക്കാരനിൽ നിന്ന് കൈക്കൂലി; വില്ലേജ് ഓഫീസറെ കയ്യോടെ പൊക്കി വിജിലൻസ്

bribe
SHARE

ഭിന്നശേഷിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ പിടികൂടി വിജിലൻസ് സംഘം. തൃശൂർ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വർഗീസിനെയാണ് വിജിലൻസ് പിടികൂടിയത്. ആധാരം പോക്ക് വരവ് ചെയ്യുന്നതിനാണ് വർഗീസ് ഭിന്നശേഷിക്കാരനായ രാജുവിനോട് കൈക്കൂലി ആവശ്യപ്പെട്ടത്.

Village officer caught by vigilance in bribe case

MORE IN BREAKING NEWS
SHOW MORE