rahul-gandhi

അദാനിയെക്കുറിച്ച് ചോദിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് ഭയമെന്തിനെന്ന് രാഹുല്‍. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അദാനി കമ്പനികളിലേക്ക് പോകുന്നത് എന്തുകൊണ്ട്? എന്തുകൊണ്ട് അന്വേഷണമില്ല? എന്തുകൊണ്ട് ഉത്തരമില്ലെന്നും രാഹുലിന്റെ ട്വീറ്റ്.

 

Rahul Gandhi questions PM Modi through his tweet