കണ്ണീരോടെ വിട നല്‍കി കൊച്ചി; വിലാപയാത്ര ഇരിങ്ങാലക്കുടയിലേക്ക്

kochiinnocent-27
SHARE

അന്തരിച്ച നടൻ ഇന്നസെന്റിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും ആരംഭിച്ചു. ജന്മനാടായ ഇരിങ്ങാലക്കുടയിലേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്. രാവിലെ 8 മണിയോടെയാണ് ഇന്നസന്റിന്റെ മൃതദേഹം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലേക്ക് പൊതുദർശനത്തിനായി കൊണ്ടുവന്നത്. പതിനൊന്നര വരെ നീണ്ട പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Innocent funeral updates

MORE IN BREAKING NEWS
SHOW MORE