ലൈഫ് മിഷന്‍ കോഴക്കേസ്; സന്തോഷ് ഈപ്പന് ജാമ്യം

santhosh-eapen-01
SHARE

ലൈഫ് മിഷന്‍ കോഴക്കേസില്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് ജാമ്യം. കേസുമായി സഹകരിക്കുന്നുണ്ടെന്ന സന്തോഷ് ഈപ്പന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. അറസ്റ്റിലായി ഏഴാം ദിവസമാണ് ജാമ്യം ലഭിച്ച് സന്തോഷ് ഈപ്പൻ പുറത്തിറങ്ങിയത്. കേസുമായി ബന്ധപ്പെട്ട് പത്ത് തവണ ഇഡിക്ക് മുന്നിലും ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നുവെന്നും സന്തോഷ് ഈപ്പന്‍ കോടതിയെ ബോധിപ്പിച്ചു. 

court grant bail to Santhosh Eapen in life mission case

MORE IN BREAKING NEWS
SHOW MORE