'മിഷന്‍ അരിക്കൊമ്പന്‍'; ദൗത്യസംഘത്തിന് മോക്​ഡ്രില്ലുമായി വനംവകുപ്പ്

mockdrillmissionarikomban-2
SHARE

അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായുള്ള മോക്ക് ഡ്രില്ലിന് ഒരുങ്ങി വനം വകുപ്പ്. ദൗത്യ സംഘത്തിലെ മുഴുവൻ ആളുകളെയും അണിനിരത്തിയാണ് മോക്ഡ്രിൽ നടത്തുക. 71 പേർ 11 സംഘങ്ങളായാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഓരോ സംഘത്തിനും ഓരോരോ ചുമതലയാണ് നൽകിയിട്ടുള്ളത്. കൂടാതെ നിരവധി വനപാലകരും മിഷന്റെ ഭാഗമാകും. മോക് ഡ്രില്ലിൽ എല്ലാ അംഗങ്ങൾക്കും കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും, സ്ഥാനങ്ങൾ നിശ്ചയിച്ചു നൽകുകയുമാണ് ചെയ്യുക. 29ന് മോക്ഡ്രിൽ നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം.

Forest dept to conduct mock drill for Mission Arikomban

MORE IN BREAKING NEWS
SHOW MORE