സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു

kerala-police-3
representative image
SHARE

തൃപ്പൂണിത്തുറ ഹില്‍ പാലസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി മനോഹരനാണ് മരിച്ചത്. ഇരുചക്രവാഹനം ഒാടിച്ചവന്ന മനോഹരനെ കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പൊലീസ്  സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നത്

MORE IN BREAKING NEWS
SHOW MORE