കലാപത്തിന് ആഹ്വാനംചെയ്തെന്ന കുറ്റം; റിജിൽ മാക്കുറ്റിക്കെതിരെ കേസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിക്കെതിരെ കേസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപത്തിന് ആഹ്വാനംചെയ്തെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയായിരുന്നു പോസ്റ്റ്.