ലൈഫ് മിഷന്‍ കോഴക്കേസ്: യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

life-mission-2
SHARE

ലൈഫ് മിഷന്‍ കോഴക്കേസില്‍ യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കേസില്‍ രണ്ടാമത്തെ അറസ്റ്റാണിത്. എം.ശിവശങ്കര്‍ ആണ് ആദ്യം അറസ്റ്റിലായത്. 

Life Mission corruption case: Unitac MD Santosh Eapan arrested

MORE IN BREAKING NEWS
SHOW MORE