mc-sherif-who-attacked-path

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പദയാത്രയ്ക്കുനേരെ മുട്ടയെറിഞ്ഞ കൗണ്‍സിലര്‍ക്ക് സസ്പെന്‍ഷന്‍. നഗരസഭ കൗണ്‍സിലറും, ഡിസിസി സെക്രട്ടറിയുമായ  എം.സി.ഷെരീഫിനെതിരെയാണ് പാര്‍ട്ടി നടപടി. കോൺഗ്രസിന്റെ ഹാഥ് സെ ഹാഥ് ജാഥയ്ക്ക് നേരേയായിരുന്നു മുട്ടയേറ്. കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളും പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്.  

 

Suspension to MC Sherif congress councilor