തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടം; ആറുപേര്‍ മരിച്ചു; 3 പേര്‍ക്ക് പരുക്ക്

accidenttnd-19
SHARE

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം ആറുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. സേലത്ത് നിന്ന് കുംഭകോണത്തേക്ക് ക്ഷേത്രദര്‍ശനത്തിനായി പോയ കുടുംബം സഞ്ചരിച്ച  കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

6 Killed in accident, Thiruchirappally TN

MORE IN BREAKING NEWS
SHOW MORE