'ബിജെപിയെ അനുകൂലിച്ചിട്ടില്ല'; പറഞ്ഞത് മലയോര കര്‍ഷകന്റെ വികാരം; മാര്‍ ജോസഫ് പാംപ്ലാനി

pamplaninew19
SHARE

റബർ താങ്ങുവില കിലോയ്ക്ക് മൂന്നൂറ് രൂപയാക്കിയാൽ ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ ഒരു മടിയുമില്ലെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. കർഷകരെ കേന്ദ്രം സഹായിച്ചാലും സംസ്ഥാനം സഹായിച്ചാലും അവർക്കൊപ്പം നിൽക്കും. ഇത് കത്തോലിക്ക സഭയുടെ നിലപാടല്ലെന്നും മലയോര കർഷകരുടെ നിലപാടാണെന്നും പാംപ്ലാനി വിശദീകരിച്ചു. അതേസമയം ആര്‍ച്ച് ബിഷപ്പിന്‍റെ പ്രതികരണത്തിൽ അതൃപ്തിയുമായി കോൺഗ്രസും സി.പി.എമ്മും രംഗത്തെത്തി. 

Expressed the views of rubber farmers; Mar Joseph Pamplany

MORE IN BREAKING NEWS
SHOW MORE