
കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ആർ.എസ്.എസ് ഏജന്റുമാരുണ്ടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇടത് സർക്കാരിനെതിരെ ചിലർ നടത്തുന്ന നീക്കങ്ങൾ ഇതിന് തെളിവാണ്. രാഷ്ട്രീയം പറയുമ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് സഭ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകണമെന്നാണ് ആഗ്രഹം. ബോധപൂർവം സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പാലക്കാട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Minister Riyas against congress