
ഇടുക്കി ചിന്നക്കനാലില്‍ റവന്യുവകുപ്പ് കയ്യേറ്റം ഒഴിപ്പിക്കുന്നു. ആദിവാസി ഭൂമിയായ 301 കോളനിയിലെ കയ്യേറ്റമാണ് സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഒഴിപ്പിക്കുന്നത്. സ്വകാര്യ വ്യക്തികള്‍ കയ്യേറിയ 12 ഏക്കറിലാണ് ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Eviction in Chinnakkanal, Idukki