രാഷ്ട്രപതിയുടെ പ്രശംസ അമിത് ഷായ്ക്കുള്ള മറുപടി: യച്ചൂരി

sitaram-yechury-to-amit-sha
SHARE

രാഷ്ട്രപതി കേരളത്തെ പ്രശംസിച്ചത് അമിത് ഷായുടെ അസത്യ പ്രചാരണത്തിനുള്ള മറുപടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. മോദി സര്‍ക്കാരിനെ ചോദ്യംചെയ്താല്‍ ദേശവിരുദ്ധരായി മുദ്രകുത്തുകയാണ്. പ്രതിപക്ഷനേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം ലക്ഷ്യമിടുന്നു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കുന്നു. കേരളത്തിലെ പ്രതിപക്ഷം യാഥാര്‍ഥ്യം മനസ്സിലാക്കണം. സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Sitaram Yechury to Amit Shah

MORE IN BREAKING NEWS
SHOW MORE