
കൊച്ചി കോര്‍പറേഷന്‍ ഉപരോധത്തിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി അറസ്റ്റില്‍. പി.വൈ.ഷാജഹാന്‍, സിജോ ജോസഫ് എന്നിവരാണ് പിടിയിലായത്.കോര്‍പറേഷന്‍ സെക്രട്ടറിയെയും ജീവനക്കാരെയും ആക്രമിച്ച കേസിലാണ് അറസ്റ്റ്. സംഘര്‍ഷത്തിനുശേഷം ഒളിവില്‍പ്പോയ ഇവരെ മൂന്നാറില്‍ നിന്നാണ് പിടികൂടിയത്.
Youth Congress leaders arrest in Corporation protest