അനുകൂല വിധി ലഭിക്കും വരെ പോരാട്ടം തുടരും: പനീർസെൽവം

അനുകൂല വിധി ലഭിക്കും വരെ  പോരാട്ടം തുടരുമെന്ന് ഒ.പനീർസെൽവം. ടിടിവി ദിനകരനുമായും ശശികലയുമായും ചർച്ച നടത്തും. അണ്ണാ ഡിഎംകെയുടെ എക്കാലത്തേക്കുമുള്ള ജനറൽ സെക്രട്ടറി ജയലളിത മാത്രമാണ്. ഇത് സംബന്ധിച്ച പ്രമേയം പാർട്ടി നേരത്തേ അംഗീകരിച്ചതാണ്. ജനറൽ സെക്രട്ടറി പദവിയിലേക്ക് മറ്റാർക്കും വരാനാകില്ലന്നും പനീർസെൽവം വ്യക്തമാക്കി.

Will continue to fight till gets a favorable verdict says Panneerselvam