കോഴിക്കോട് മെഡി. കോളജില്‍ നിന്ന് കാണാതായ ആദിവാസി യുവാവിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ആശുപത്രി സുരക്ഷാജീവനക്കാര്‍ മകനെതിരെ മോഷണക്കുറ്റം ആരോപിച്ചെന്ന് കുടുംബം പറഞ്ഞു.
'പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചെന്നാരോപിച്ച് ചോദ്യംചെയ്തു. സങ്കടപ്പെട്ട് ആശുപത്രിയില്‍ നിന്ന് ഇറങ്ങിയോടി'. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. മരണത്തില്‍ അന്വേഷണം വേണമെന്നും യുവാവിന്‍റെ ഭാര്യാമാതാവ് ലീല പറഞ്ഞു.
family in calicut medical college adivasi youth death